പതിവായി ചെയ്യാറുണ്ട് എന്ന് പറയുന്നതുപോലെതന്നെ important ആണല്ലൊ പതിവായി ചെയ്യാറില്ല എന്ന് പറയുന്നതും.നമുക്ക് മലയാളത്തിൽ അത്തരം പ്രയോഗങ്ങൾ ഒഴിച്ചുകൂടാനാവാത്തതുമാണ്. ഈ video ൽ കൂടി അത്തരം പ്രയോഗങ്ങൾ ഇംഗ്ലീഷിൽ എങ്ങനെ പറയും എന്ന് മനസ്സിലാക്കം.
English communication-മെച്ചപ്പെടുത്തണമെങ്കിൽ പുതിയ വാക്കുകൾ സ്വായത്തമാക്കേണ്ടതുണ്ട്'.English words വളരെ അനായാസം പഠിക്കാൻ സഹായിക്കുന്ന ഈ വീഡിയോ മറക്കാതെ കാണുക...