Present Simple Tense -Part-2 അവൾ പണിയൊന്നും ചെയ്യാറില്ലാന്നേ ...


 പതിവായി  ചെയ്യാറുണ്ട് എന്ന് പറയുന്നതുപോലെതന്നെ  important ആണല്ലൊ  പതിവായി ചെയ്യാറില്ല എന്ന് പറയുന്നതും.നമുക്ക് മലയാളത്തിൽ  അത്തരം പ്രയോഗങ്ങൾ ഒഴിച്ചുകൂടാനാവാത്തതുമാണ്. ഈ video ൽ കൂടി അത്തരം പ്രയോഗങ്ങൾ  ഇംഗ്ലീഷിൽ എങ്ങനെ പറയും എന്ന് മനസ്സിലാക്കം.



Comments

Popular posts from this blog

Portmanteau What is portmanteau? portmanteau words examples