Posts

Showing posts from October, 2020

Phrasal verbs -part-1

Image
  English -ലെ phrasal verbs-നെക്കുറിച്ചു മലയാളഭാഷയിലൂടെ വളരെ ലളിതമായി മനസ്സിലാക്കിത്തരുന്ന ഈ വിഡിയോ കാണുക ...നമ്മുടെ English conversation മെച്ചപ്പെടുത്താൻ ഈ phrasal verbs സഹായിക്കും

LESSON-5 English Speaking tips

Image
ഇഗ്ളീഷ്  സംസാരിക്കാൻ  നിങ്ങൾക്കു കോൺഫിഡൻസ്  കുറവാണോ ?ഈ  വീഡിയോ കാണൂ ..  

Altogether vs. All together -

Image
 Altogether &All together ഇഗ്ളീഷിൽ  ഈ  രണ്ടു  വാക്കുകളുടെ വ്യത്യാസം  വളരെ വ്യക്തമായി മനസ്സിലാക്കിത്തരുന്നവീഡിയോ.Practice sentences ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

ALTOGETHER VS ALL TOGETHER - test

Image
 ഇഗ്ളീഷ്  ഭാഷയിലെ  Altogether   and All together-- ഇവയുടെ  difference  കുറച്ചു  practice sentences -ഇൽ ക്കൂടി  വളരെ  വ്യക്തമായി മനസ്സിലാക്കിത്തരുന്ന  വീഡിയോ .

SPOKEN ENGLISH SENTENCES PART-1

Image
 SPOKEN ENGLISH SENTENCES.. ഒരു അപരിചിതനുമായി  സംസാരിക്കേണ്ടി വരുമ്പോൾ BASIC ആയി അറിഞ്ഞിരിക്കേണ്ടുന്ന ചില  SENTENCES   ആണ് വളരെ  സിമ്പിൾ  ആയി ഈ വിഡിയോയിൽ വിശദമാക്കുന്നത് .

LESSON -1 NO PAIN NO GAIN (PROVERB)

Image
" NO PAIN  NO GAIN  " എന്ന പഴംചൊല്ല് വളരെ രസകരമായി വര്ണിച്ചിട്ടുള്ള  ഒരു വിഡിയോ  :

RAJULA ENGLISH LESSONS-- Introduction. Learn spoken English through Malayalam

Image
 RAJULA ENGLISH LESSONS  -ഇംഗ്ളീഷ്  ഭാഷയുടെ വിവിധ വശങ്ങളെ ക്കുറിച്ചു ള്ള രസകരമായ കൊച്ചുകൊച്ചു വീഡിയോസ് ആണ് ഈ ചാനലിൽ ഉള്ളത്.SPOKEN ENGLISH TIPS, GRAMMAR POINTS  ,VOCABULARY  എല്ലാം അടങ്ങിയ ഈ ചാനലിലെ വീഡിയോസ് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ഒരു അനുഗ്രഹം  തന്നെയാവും എന്ന കാര്യത്തിൽ സംശയം വേണ്ട .